ജനറേറ്റീവ് AI

ഡീപ്ഡ്രീം

ഡീപ്ഡ്രീം

ആൽഗരിതമിക് പരൈഡോളിയ വഴി ചിത്രങ്ങളിലെ പാറ്റേണുകൾ കണ്ടെത്താനും വർദ്ധിപ്പിക്കാനും ഒരു കൺവല്യൂഷണൽ ന്യൂറൽ നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന, ഗൂഗിൾ എഞ്ചിനീയർ അലക്സാണ്ടർ മോർഡ്വിന്റ്സേവ് സൃഷ്ടിച്ച ഒരു കമ്പ്യൂട്ടർ വിഷൻ പ്രോഗ്രാമാണ് ഡീപ്ഡ്രീം. മന:പൂർവ്വം അമിതമായി പ്രോസസ്സ് ചെയ്ത ചിത്രങ്ങളിൽ ഒരു സൈക്കഡെലിക് അനുഭവത്തെ അനുസ്മരിപ്പിക്കുന്ന സ്വപ്നസമാനമായ രൂപഭാവം ഇത് സൃഷ്ടിക്കുന്നു.

ചിത്രം: CC0 — Wikimedia Commons

ഉറവിടം: Wikipedia →